SPECIAL REPORTജമേലി ആശുപത്രിയിലെ ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നു വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും പ്രതികരണം; വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങി; രണ്ട് മാസം പൂര്‍ണ്ണ വിശ്രമംസ്വന്തം ലേഖകൻ23 March 2025 6:00 PM IST